tag:blogger.com,1999:blog-2614265012397546800.post121699432560461069..comments2022-04-07T22:51:02.917-07:00Comments on ശ്രീമദ് ഭഗവത് ഗീത: ശ്രീമദ് ഭഗവത്ഗീത തുടര്‍ച്ച 1- 31-36ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger2125tag:blogger.com,1999:blog-2614265012397546800.post-81500113038321639022007-07-07T23:58:00.000-07:002007-07-07T23:58:00.000-07:00മാഷേ,ഇന്നാണ് ഈ ബ്ലോഗ് കണ്ടത്. നന്നായിരിക്കുന്നു. മ...മാഷേ,

ഇന്നാണ് ഈ ബ്ലോഗ് കണ്ടത്. നന്നായിരിക്കുന്നു. മുഴുവനും വായിക്കുന്നുണ്ട്. നല്ല ശ്രമം. അഭിനന്ദനങ്ങള്‍. തുടര്‍ന്നും എഴുതുക.

ഭാവുകങ്ങളൊടെ,
ഈയുള്ളവന്ഈയുള്ളവന്https://www.blogger.com/profile/08901033545465477789noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-14957739057572795842007-05-18T04:21:00.000-07:002007-05-18T04:21:00.000-07:00"അഗ്ന്‍ഇദോ ഗരദശ്ചൈവ ശസ്ത്രപാണീര്ധനാപഹഃക്ഷേത്രദാരാ..."അഗ്ന്‍ഇദോ ഗരദശ്ചൈവ ശസ്ത്രപാണീര്‍ധനാപഹഃ
ക്ഷേത്രദാരാപഹാരീ ച ഷഡേതേ ആതതായിനഃ"

പുരക്കു തീ വയ്ക്കുന്നവന്, വിഷം കൊടുക്കുന്നവന്, ആയുധം ധരിച്ചു കൊല്ലാന്‍ വരുന്നവന്, ധനം അപഹരിക്കുന്നവന്, കൃഷി, ഭാര്യ ഇവയെ അപഹരിക്കുന്നവന് എന്നീ ആറു പേരാണ് ആതതായികള്.

അര്‍ഥശാസ്ത്രപ്രകാരം ഇവര്‍ വധാര്‍ഹരാണ് ഇവരെ കൊല്ലുന്നതില്‍ പാപമില്ല എന്നര്‍ത്ഥം. എന്നാല്‍ പോലും താന്‍ അതിനു തയാറല്ല.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com