tag:blogger.com,1999:blog-2614265012397546800.post5630143552950856687..comments2022-04-07T22:51:02.917-07:00Comments on ശ്രീമദ് ഭഗവത് ഗീത: ശ്രീമദ് ഭഗവത് ഗീത 2 - 44. -46ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger6125tag:blogger.com,1999:blog-2614265012397546800.post-28585287137788198412008-11-21T03:33:00.000-08:002008-11-21T03:33:00.000-08:00ഇതു എല്ലാവർക്കും കൂടുതൽ മനസ്സിലാകുന്ന തരത്തിൽ അല്പ...ഇതു എല്ലാവർക്കും കൂടുതൽ മനസ്സിലാകുന്ന തരത്തിൽ അല്പം കൂടി ലളിതമാക്കിയാൽ നന്നായിരിക്കും.
കൂടുതൽ വായിക്കുകയും ചെയ്യുംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-85919753154646666232008-11-20T06:34:00.000-08:002008-11-20T06:34:00.000-08:00ഹ ഹ ഹ :) വ്യവസായാത്മികാ ബുദ്ധിഃ = വ്യവസായികളുടെ ബു...ഹ ഹ ഹ :)
വ്യവസായാത്മികാ ബുദ്ധിഃ = വ്യവസായികളുടെ ബുദ്ധിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-13919673321736338192008-11-20T05:32:00.000-08:002008-11-20T05:32:00.000-08:00ഗീത വീണ്ടും വീണ്ടും വായിക്കുമ്പോൾ ഓരോരോ പുതിയ അർത...ഗീത വീണ്ടും വീണ്ടും വായിക്കുമ്പോൾ ഓരോരോ പുതിയ അർത്ഥതലങ്ങൾ വെളിപ്പെട്ടുവരും. മനസ്സിൽ സംശയം വെച്ചുകൊണ്ടു തന്നെ അന്വേഷിക്കണം എന്നുമാത്രം.
പിന്നെ കുന്ദംകുളം വ്യാഖ്യാനം പോലെ ആയാൽ എവിടെയും എത്തില്ല. (ഇതുപോലെ : വ്യവസായാത്മികാ ബുദ്ധിഃ = വ്യവസായികളുടെ ബുദ്ധി = കച്ചവടബുദ്ധി )പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-91078504680291340402008-11-19T21:32:00.000-08:002008-11-19T21:32:00.000-08:00പ്രിയ ഹരീ,വിരുദ്ധഗുണങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിക്ക...പ്രിയ ഹരീ,
വിരുദ്ധഗുണങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന അവസരത്തിലാണ് ദ്രവ്യം നിലനില്‍ക്കുന്നത്.

ഒരുദാഹരണത്തിന് അഗ്നി ജ്വലിക്കുന്ന അവസ്ഥ. അഗ്നിയെ കെടുത്തുവാന്‍ സഹായിക്കുന്ന അവസ്ഥയില്ലെങ്കില്‍ ഒറ്റയടിക്ക് അതങ്ങു കത്തിതീരുകയേ ഉള്ളു.

നിത്യശുദ്ധബോധമായ പരമാത്മാവിന് നാമരൂപങ്ങള്‍ ഇല്ല. അതില്‍ നാമരൂപങ്ങള്‍ ആരോപിക്കപ്പെടുന്നത് ത്രിഗുണങ്ങളുടെ സഹായത്താലാണ്. ഒരു നാമം ഒരു രൂപം ഇവയുണ്ടാകണം എങ്കില്‍ സത്വം രജസ് തമസ് എന്ന മൂന്നു ഗുണങ്ങള്‍
"തന്ത്രം യന്ത്രം " ഇവ ധരിക്കുന്നത് സത്വഗുണം - തന്ത്രം എന്നത് technology യന്ത്രം എന്നത് machinery, ഇവയുടെ പ്രവര്‍ത്തനം രജോഗുണം, പ്രവൃത്തിയുടെ നിയന്ത്രണം - തടസ്സം - തമോഗുണം. ഇങ്ങനെ മൂന്നു ഗുണങ്ങള്‍ സങ്കല്പ്പിച്ചാല് അവിടെ ഒരു രൂപവും അതിനൊരു നാമവും കൊടുക്കാം. അപ്രകാരം ഒരു ദ്രവ്യം ഉണ്ട് എന്ന്.

ആ ഉണ്ട് എന്ന അറിവ് ഒന്ന്, അറിയപ്പെടുന്ന ദ്രവ്യം മറ്റൊന്ന് ഇത് ദ്വന്ദ്വങ്ങള്‍ രണ്ടെന്ന ഭാവം.

ഭഗവാന് അര്‍ജ്ജുനനോട് പറയുന്നത് ജഡാവസ്ഥയായ തമസ്സില് നിന്നും ഉയര്‍ന്ന് സത്വാവസ്ഥയിലെത്തുക. ദ്വന്ദ്വം എന്ന അവസ്ഥ വെടിഞ്ഞ് ഒന്നായി കാണുന്ന അവസ്ഥയിലെത്തുക.

യോഗവും ക്ഷേമവും , ഇഷ്ടവും അനിഷ്ടവും എല്ലാം രണ്ടെന്ന അവസ്ഥയിലേ ഉള്ളു എല്ലാം ഒന്നാണെങ്കില് പിന്നെ എന്തിഷ്ടം എന്തനിഷ്ടംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-59327400665994299322008-11-19T20:17:00.000-08:002008-11-19T20:17:00.000-08:00കുറച്ചു കൂടി ലളിതമാക്കുവാന്‍ കഴിയുമോ?ഉദാ: “നിസ്ത്ര...കുറച്ചു കൂടി ലളിതമാക്കുവാന്‍ കഴിയുമോ?

ഉദാ: “നിസ്ത്രൈഗുണ്യഃ ഭവ = നീ ത്രിഗുണങ്ങളെ അതിക്രമിച്ചവനായി ഭവിക്കുക.
നിത്യസത്വസ്ഥഃ നിര്യോഗക്ഷേമഃ നിര്‍ദ്വന്ദ്വഃ ഭവ = നിത്യവും സത്വഗുണത്തില്‍ ഇരിക്കുന്നവനും, യോഗക്ഷേമങ്ങളെ അതിക്രമിച്ചവനും, ഇഷ്ടാനിഷ്ടങ്ങളെ അതിക്രമിച്ചവനും ആയി ഭവിക്കുക.” ഇതു മലയാളം അര്‍ത്ഥം വായിച്ചിട്ടും കാര്യമായൊന്നും മനസിലായില്ല! :-(
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-75269888988480927712008-11-19T19:56:00.000-08:002008-11-19T19:56:00.000-08:00തീര്‍ത്ഥസ്നാനവും പൂജയും ഒന്നും ഭഗവത് ഗീത അംഗീകരിക...തീര്‍ത്ഥസ്നാനവും പൂജയും ഒന്നും ഭഗവത് ഗീത അംഗീകരിക്കുന്ന വയല്ല. ഒരു ഇടനിലക്കാരന്റെ ആവശ്യം ഗുരു എന്ന നിലയില്‍ മാത്രമേ പറയുന്നുള്ളു.

ഇന്നു കാണുന്നതിനുത്തരവാദി ഗീതയല്ലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com