tag:blogger.com,1999:blog-2614265012397546800.post7474814190217346765..comments2022-04-07T22:51:02.917-07:00Comments on ശ്രീമദ് ഭഗവത് ഗീത: ശ്രീമദ് ഭഗവത്ഗീത തുടര്‍ച്ച 1- 14 -21ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger9125tag:blogger.com,1999:blog-2614265012397546800.post-80225104703823419762007-05-18T06:07:00.000-07:002007-05-18T06:07:00.000-07:00സിദ്ധാര്ത്ഥന് said... അതുകൊണ്ടു തന്നെ പൂര്വ്വപ...
സിദ്ധാര്ത്ഥന് said...
അതുകൊണ്ടു തന്നെ പൂര്‍വ്വപക്ഷം വളരെവ്യക്തമായി മനസിലാക്കണമെന്നദ്ദേഹം ആവശ്യപ്പെടുന്നു. ഏതു തരം സന്ദേഹമാണു്, വിഷാദമാണു് അര്ജ്ജുനനുണ്ടായതെന്നു് തിരിച്ചറിയേണ്ടതുണ്ട്(ത്രേ).

പ്രിയ സിദ്ധാര്ഥന്,

അര്‍ജ്ജുനന്റെ വിഷാദം എന്താണെന്നും അതിനുള്ള ചികില്‍സ എനതാണെന്നും മനസ്സിലായാല്‍ ഗീത മനസ്സിലായി.

അര്‍ജ്ജുനന്റെ വിഷാദത്തില്‍ ഇന്നത്തെ ഹിന്ദുത്വത്തിലെ ദുഷിച്ച അനാചാരങ്ങളെല്ലാം ഉണ്ട്- അഥവാ ഒരു ശുദ്ധ അനാചാരിയായ ഹിന്ദു ആണ് വിഷാദമുള്ള അര്ജ്ജുനന്.

അതു ദൂരീകരിക്കാനുള്ള ഉപദേശമാന് ശ്രീകൃഷ്ണന് നല്‍കുന്നത്.
നമുക്ക് മുന്നോട്ട് കാണാം
നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-59918630681659569392007-05-16T23:15:00.000-07:002007-05-16T23:15:00.000-07:00പ്രിയ ഡോ. പണിക്കര്‍,എന്റെ രണ്ടുപൈസ ഇടുന്നതില്‍ സന്...പ്രിയ ഡോ. പണിക്കര്‍,
എന്റെ രണ്ടുപൈസ ഇടുന്നതില്‍ സന്തോഷമേയുള്ളൂ. വിവരക്കുറവു് നല്ലതുപോലെയുള്ളതുകൊണ്ടും, നെറ്റ് പ്രാപ്യത വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യമായതുകൊണ്ടും, വാഗ്ദാനമൊന്നും നടത്തുന്നില്ല.
ഗീത ഒരു സിദ്ധാന്തമവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥമായാണു് യതി പരിചയപ്പെടുത്തുന്നതു്. അതിനവലംബിച്ചിട്ടുള്ള രീതിവിധാനം ഡയലറ്റിക്സാണത്രേ. അതുകൊണ്ടു തന്നെ പൂര്‍വ്വപക്ഷം വളരെവ്യക്തമായി മനസിലാക്കണമെന്നദ്ദേഹം ആവശ്യപ്പെടുന്നു. ഏതു തരം സന്ദേഹമാണു്, വിഷാദമാണു് അര്ജ്ജുനനുണ്ടായതെന്നു് തിരിച്ചറിയേണ്ടതുണ്ട്(ത്രേ).
സംരഭത്തിനു് എല്ലാ വിധ ആശംസകളും നേരുന്നു.

PS:(ഷിജു അലക്സിനു് ഫില്ട്ടറുണ്ടോ ആവോ?)സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-65301996862293074622007-05-16T09:06:00.000-07:002007-05-16T09:06:00.000-07:00ശ്രീ സിദ്ധാര്ഥന്ശ്രീ ശങ്കരാചാര്യരുടെ വ്യാഖ്യാനത്...ശ്രീ സിദ്ധാര്ഥന്
ശ്രീ ശങ്കരാചാര്യരുടെ വ്യാഖ്യാനത്തെ കുറിച്ചു വിദഗ്ദ്ധന്മാര് പറയുന്നത് ഇത് ഒരു ഉപോദ്ഘതം മാത്രമാണ് എന്നാണ്. അതായത് ഗീതയുടെ സാരാംശങ്ങള്‍ ഉപദേശിക്കുവാന്‍ കൃഷ്ണന് ഒരു അവസരം ഒരുക്കി കൊടുക്കുന്ന ഭാഗം. ഭഗവത് ഗീതയുടെ ഒന്നാം അദ്ധ്യായം മുഴുവനും , രണ്ടാം അദ്ധ്യായത്തിലെ ആദ്യത്തേ 11 ശ്ലോകങ്ങളും ചെയ്യുന്നത് അതാണ്. ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ അതിശക്തനായ ഒരു മനുഷ്യന് ഇതികര്‍ത്തവ്യഥാമൂഢനായി നില്ക്കുമ്പോള് ആ അവസ്ഥയില്‍ നിന്നും കരകയറ്റി - അതായത് - ഇന്നത്തെ ലോകത്തില്‍ എന്നെ പോലെയുള്ള വൈദ്യന്മാര് നേരിടുന്ന depression ന്റെ അനേകായിരം മടങ്ങു ശക്തിയുള്ള ഒരു സന്ദര്‍ഭത്തില്‍ എന്താണ് ഭഗവാന് കൃഷ്ണന് ഉപദേശിച്ചത്- അത് പഠിക്കുവാന്‍ യോഗ്യമാണോ?
നമുക്കു മുന്നോട്ടു കാണാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-55155371460375012702007-05-16T06:47:00.000-07:002007-05-16T06:47:00.000-07:00പ്രിയ സിദ്ധാര്ഥന്,വളരെ ശരിയാണ് പറഞ്ഞത്. ദുര്യോ...പ്രിയ സിദ്ധാര്ഥന്,

വളരെ ശരിയാണ് പറഞ്ഞത്. ദുര്യോധനന് പറഞ്ഞ വാക്കുകളുടെ അര്ഥത്തേ ശ്രീ പണ്ഡിറ്റ് ഗോപാലന് നായര്‍ വ്യഖ്യാനിച്ചിരിക്കുന്നിടത്ത് രണ്ടു വിധത്തിലുള്ള അര്‍ഥവും വ്യക്തമാക്കിയിട്ടുണ്ട്.

എങ്ങനെയെന്നാല്‍ നമ്മുടെ സൈവ്യം അസമര്ത്ഥമാണെങ്കിലും ബുദ്ധിമാനായ ഭീഷ്മരുടെ നേതൃത്വത്തില്‍ സമര്‍ത്ഥമായി ഭവിക്കും നേരെ മറിച്ച് അവരുടെ സൈന്യം സമര്ത്ഥമാണെങ്കിലും താരതമ്യേന ബുദ്ധികുറഞ്ഞ ഭീമന്റെ നേതൃത്വത്തിലായതു കൊണ്ട് അസമര്ത്ഥമായും ഭവിക്കും എന്ന്.

അസമര്ത്ഥമാണ്് തന്റെ സൈന്യം എന്ന ഭീതി ദുര്യോധനനില്‍ ആദ്യം തന്നെ ഉണ്ട്.
നിങ്ങളെ പോലെയുള്ളവരുടെ സഹകരണം കൂടി ഉണ്ടെങ്കില്‍ ഈ ശ്രമം ഒരു വിജയമാകും എന്ന് പ്രതീക്ഷിക്കുന്നു. നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-88092448216130045792007-05-16T05:33:00.000-07:002007-05-16T05:33:00.000-07:00നന്നായി ഇങ്ങനെ ഒരു ശ്രമം. എന്നാലും ഓരോന്നായി ചെയ്യ...നന്നായി ഇങ്ങനെ ഒരു ശ്രമം. എന്നാലും ഓരോന്നായി ചെയ്യുന്ന സ്ഥിതിക്കു് സമയമെടുത്തു തന്നെ ചെയ്യാം എന്നാണെന്റെ അഭിപ്രായം. പൂര്‍ത്തിയാവുന്ന മുറയ്ക്കു് വിക്കി ഗ്രന്ഥശേഖരത്തിലുമിടാമല്ലോ.

ഗുരു നിത്യചൈതന്യയതി ഈ ആദ്യ ഭാഗത്തിനെ വിഷയമവതരിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്നതായി പറയുന്നു. അതിനായി രണ്ടു വിധത്തിലുള്ള വിഷാദം പറയാനാണത്രേ ദുര്യോധനനെ ആദ്യമേ അവതരിപ്പിച്ചതു്. അപര്യാപ്തം എന്നതു് അതേയര്ത്ഥത്തിലാണു്, അഥവാ, തന്റെ ബലം അപര്യാപ്തമാണെന്ന ഭയം അപ്പൊഴും ദുര്യോധനനെ ഗ്രസിച്ചിരുന്നു എന്നാണു് അദ്ദേഹം വ്യാഖ്യാനിച്ചിരുന്നതെന്നാണോര്മ്മ. ഈ ഭയത്തില്‍ നിന്നുണ്ടായ വിഷാദമാണത്രേ ദുര്യോധനന്റേതു്. അതില്‍ ശ്രേഷ്ഠതയൊന്നുമില്ല. അയാള്ക്കുപദേശത്തിന്റെ ആവശ്യവുമില്ല. ( അതുകൊണ്ടായിരിക്കണം ഭീഷ്മര്‍ ഒന്നും മിണ്ടാതെ ശംഖു മുഴക്കിയതു്). എന്നാല്‍ അച്യുതന് സാരഥിയായ അര്‍ജ്ജുനനു് താന്‍ തോല്‍ക്കുമെന്നുള്ള ഭയമായിരുന്നില്ല വിഷാദഹേതു എന്നു പ്രത്യേകം പരാമര്ശിക്കുകയാണീ ഭാഗങ്ങളില്‍ എന്നാണദ്ദേഹത്തിന്റെ കാഴ്ചപ്പാടു്.

അതുപോലെ മാമകഃ പാണ്ഡവഃ എന്നു് ധൃതരാഷ്ട്രരും അസ്മാകം എന്നു് ദുര്യോധനനും പറഞ്ഞിടത്തു് രണ്ടു സേന എന്നര്‍ജ്ജുനന്‍ പറഞ്ഞതും ഉപദേശം നല്കപ്പെടുന്ന ആളിനെ പറ്റി സൂചന തരുന്നില്ലേ എന്നെനിക്കും തോന്നുന്നു.

( അബദ്ധായോ??..)സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-13686870091540529652007-05-16T04:36:00.000-07:002007-05-16T04:36:00.000-07:00കാലത്തേ നിശ്ചലമാക്കി നിര്‍ത്തിയ അവസ്ഥയില്‍ ഗീത തുട...കാലത്തേ നിശ്ചലമാക്കി നിര്‍ത്തിയ അവസ്ഥയില്‍ ഗീത തുടരട്ടേ.. പണിക്കരുമാഷേ ഡിങ്കന് ഇവിടൊക്കെ തന്നെ ഉണ്ട്. കേട്ടോDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-59637948629985731002007-05-15T23:15:00.000-07:002007-05-15T23:15:00.000-07:00പ്രിയ ഇത്തിരിവെട്ടം,നല്ല വാക്കുകള്‍ക്കു നന്ദി.പ്രിയ ഇത്തിരിവെട്ടം,
നല്ല വാക്കുകള്‍ക്കു നന്ദി.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-32145381714442874792007-05-15T21:50:00.000-07:002007-05-15T21:50:00.000-07:00മാഷേ ഈ ശ്രമം ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. വളരെ ന...മാഷേ ഈ ശ്രമം ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. വളരെ നല്ല ശ്രമം. അഭിനന്ദങ്ങള്‍. തുടരുമല്ലോ.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-11774240251591452007-05-15T21:15:00.000-07:002007-05-15T21:15:00.000-07:00അതിനു വേണ്ടി അര്ജ്ജുനന് ഹൃഷീകേശനായ കൃഷ്ണനോട്- സ...അതിനു വേണ്ടി അര്ജ്ജുനന് ഹൃഷീകേശനായ കൃഷ്ണനോട്- സര്‍വേന്ദ്രിയങ്ങളുട്വെയും പ്രവര്‍ത്തകനഅയ കൃഷ്ണനോട് തന്റെ രഥം രണ്ടു സേനകളൂടേയും മധ്യത്തില്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നത്.

അവിടെ സംബോധന ചെയ്യുന്നതോ അച്യുതാ എന്ന് - അവന് ചിരകാലം ച്യുതി ഇല്ലാത്തവനാണ് - നിത്യനാണ് അവന്റെ ആശ്രയമാണ് അര്ജ്ജുനന് സ്വീകരിച്ചിരിക്കുന്നതും. അതിനാല്‍ അര്ജ്ജുനന് ഭയത്തിന് അവകാശമില്ല, അത് അദ്ദേഹത്തിന് അറിയുകയും ചെയ്യാം -അതുകൊണ്ടാണ് ഈ സംബോധന.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com