tag:blogger.com,1999:blog-2614265012397546800.post7777739360682435695..comments2022-04-07T22:51:02.917-07:00Comments on ശ്രീമദ് ഭഗവത് ഗീത: ശ്രീമദ് ഭഗവത് ഗീത Contd 1.-2,3ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger3125tag:blogger.com,1999:blog-2614265012397546800.post-59861554587103665822007-05-14T10:29:00.000-07:002007-05-14T10:29:00.000-07:00വക്കാരിജീ,ഭഗവത് ഗീത ആദി മുതല്‍ ശ്ലോകാനുശ്ലോകം വ്യ...വക്കാരിജീ,
ഭഗവത് ഗീത ആദി മുതല്‍ ശ്ലോകാനുശ്ലോകം വ്യാഖ്യാനിക്കാമെന്നാണ് വിചാരിച്ചത്
അത് ഒരുമിച്ച് ധാരാളം എഴുതിയാല്‍ എന്നെ പോലെ ഇടക്കിടക്ക് വായികുന്നവര്‍ക്ക് അസൗകര്യമാകും എന്നു കരുതി. രണ്ടോ മൂന്നോ ശ്ലോകങ്ങളാണെങ്കില്‍ ഒരു ബുദ്ധിമുട്ടില്ലാതെ വായിച്ചു പോകാവുന്നതുമാണ്. അതുകൊണ്ട് ആണ് ഇങ്ങനെ എഴുതിയത് ലിങ്ക് കൊടുക്കാന്‍ ഇനി ശ്രമിക്കാം
പുതിയതായി തുടങ്ങുന്ന ഓരോ സംരംഭങ്ങള്‍ക്കും ഇതു പോലെ പ്രോല്‍സാഹനം നല്കുന്ന താങ്കള്‍ക്ക്
നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-86406941051395661522007-05-14T08:56:00.000-07:002007-05-14T08:56:00.000-07:00ഇവിടെയും പശ്ചാത്തലമോ, കഴിഞ്ഞ ഭാഗത്തെ ഇതുമായി ലിങ്ക...ഇവിടെയും പശ്ചാത്തലമോ, കഴിഞ്ഞ ഭാഗത്തെ ഇതുമായി ലിങ്ക് ചെയ്യിക്കുന്ന ഒരു വരിയോ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നുന്നു.

നന്ദി ഇവിടെയും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-2614265012397546800.post-33908306857275352422007-05-13T22:21:00.000-07:002007-05-13T22:21:00.000-07:00ദ്രോണരെ ഒന്നു ചൊടിപ്പിക്കാനുള്ള വാക്പ്രയോഗങ്ങളാണ്...ദ്രോണരെ ഒന്നു ചൊടിപ്പിക്കാനുള്ള വാക്പ്രയോഗങ്ങളാണ് ദുര്യോധനന് നടത്തുന്നത്. കണ്ടില്ലേ ധൃഷ്ടദ്യുമ്നന്‍ നയിക്കുന്ന എന്നു പറയുമ്പോഴത്തെ ആ ഒരു വേലത്തരം - ആദ്യം പറയുന്നത് "അങ്ങയുടെ ശിഷ്യനായ "- വെറും ശിഷ്യനല്ല ധീമതാ - "ബുദ്ധിമാനായ" - അവനെ ഒക്കെ കേറി പഠിപ്പിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ എന്നൊരു ധ്വനി മുഴങ്ങുന്നില്ലേ അവിടെ?.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com